എല്ലാ സൊസൈറ്റി സെക്രട്ടറി മാരെയും അറിയിക്കുന്നത് താങ്കളുടെ സൊസൈറ്റി യിൽ അധികമുള്ള പുസ്തകങ്ങളുടെയും ബാക്കിയുള്ള പുസ്തകങ്ങളുടെയും ടൈറ്റിൽ തിരിച്ചുള്ള വിവരം എഇഒ വിൽ അറിയിക്കേണ്ടതാണ് .കൂടാതെ താങ്കളുടെ സൊസൈറ്റി യുടെ അടുത്തുള്ള സൊസൈറ്റി / സ്‌കൂളുകൾക്ക് ആവശ്യമുള്ള പുസ്തകങ്ങൾ നൽകി ബാക്കിയുള്ള വിവരം മാത്രം അറിയിച്ചാൽ മതിയാകും ഈ നടപടി ക്രമം 05/ 07 / 2016 ന് പൂർത്തീകരിക്കണം
No comments:
Post a Comment
how do you feel?