ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട്ടിൽ 01/ 06 / 2016 ന്
ഉണ്ടായിരുന്ന ബാലൻസ് തുക അറിയിക്കാത്തവർ 08/08/ 16 ന് 5 മണിക്ക് മുമ്പായി എ .ഇ .ഒ ഓഫീസിൽ അറിയിക്കേണ്ടതാണ് .അല്ലാത്തപക്ഷം രണ്ടാം അലോട്ട്മെൻറ് ലഭിക്കുന്നതായിരിക്കില്ല .കൂടാതെ ഹെൽത്ത് ഡാറ്റ സമർപ്പിക്കാത്തവർ ഉടൻ സമർപ്പിക്കേണ്ടതാണ് .

No comments:
Post a Comment
how do you feel?