കണ്ണൂർ റവന്യു ജില്ലയിലെ പ്രൊട്ടക്ടഡ് അധ്യാപകരുടെ താൽകാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു ലിസ്റ്റ് WWW ,dde kannur,in പരിശോധിക്കാവുന്നതാണ്.ആക്ഷേപമോ പരാതിയോ ഉള്ളവർ ജില്ലാ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മുഖാന്തിരം 2016 ആഗസ്ത് 17 വൈകുന്നേരം 5മണിക്ക് മുപായി കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ക്ക് പരാതി സമർപ്പിക്കേണ്ടതാണ്
No comments:
Post a Comment
how do you feel?