അറിയിപ്പ്
05/ 10/ 2016 ബുധനാഴ്ച രാവിലെ 10 മണിക്ക് പയ്യന്നൂർ ബി.ആർ.സി.യിൽ വെച്ച് ഏകദിന ശില്പശാല നടത്തുന്നു.പ്രൈമറി പ്രധാനാധ്യാപകരും,ഹൈ സ്കൂളുകളിലെ പ്രൈമറി എസ്.ആർ.ജി.കൺവീനർമാരും അംഗീകൃത അൺഎയിഡഡ് സ്കൂളുകളിലെ പ്രധാനാധ്യാപരും നിർബന്ധമായും ശില്പശാലയിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു..
UID പൂർത്തീകരിച്ച സർട്ടിഫിക്കേറ്റ് അന്നേ ദിവസം കൊണ്ട് വരണം
ബി ആർ സി ൽ നിന്നും അയച്ച ഗ്രേഡ് സംബന്ധിച്ച പൂരിപ്പിച്ച പ്രൊഫോർമയും കൊണ്ട് വരണം
UID പൂർത്തീകരിച്ച സർട്ടിഫിക്കേറ്റ് അന്നേ ദിവസം കൊണ്ട് വരണം
ബി ആർ സി ൽ നിന്നും അയച്ച ഗ്രേഡ് സംബന്ധിച്ച പൂരിപ്പിച്ച പ്രൊഫോർമയും കൊണ്ട് വരണം
No comments:
Post a Comment
how do you feel?