ഉച്ചഭക്ഷണപദ്ധതി കണ്ടിജൻറ് ചാർജ്2016 സെപ്റ്റംബർ 5 മുതൽ
പുതുക്കിയ തുകയാണ്(150 കുട്ടികൾ വരെ 8രുപ ,150 ന് മുകളിലുളള ഓരോ
കുട്ടിക്കും 7രൂപ ,501 മുതൽ ഓരോ കുട്ടിക്കും 6 രൂപ) സെപ്റ്റംബർ5 ന് മുമ്പുള്ളത്
പഴയനിരക്കാണ്.
പാചകത്തൊഴിലാളിവേതനം കണക്കാക്കുമ്പോൾ കുറഞ്ഞത്400 രൂപയും കൂടിയത് 475 രൂപയുമാണ്.പ്രാബല്യം2016 സെപ്റ്റംബർ 5 മുതൽ.സെപ്റ്റംബർ5 ന് മുമ്പുള്ളത് പഴയനിരക്കാണ്.
(സ .ഉ .(സാധാ )നം 2911 / 2016 / പൊ .വി .വ തീയ്യതി 05 / 09 / 2016 )

No comments:
Post a Comment
how do you feel?