പയ്യന്നൂർ ഉപജില്ലയിൽ രണ്ടാം വോള്യം ടെക്സ്റ്റ് ബുക്കുകളുടെ വിതരണം ഇന്ന്16 -10 -2016 നു 4 മണിക്ക് മുപായി സൊസൈറ്റി കളിൽ നൽകി പൂർത്തിയാകും .എല്ലാ ഗവ / എയ്ഡഡ് /ഹൈ സ്കൂൾ പ്രധാനാധ്യാപകരും അവരുടേതായ വിദ്യാലയത്തിലേക്ക് പുസ്തകങ്ങൾ 17 -10 -2016 നു സൊസൈറ്റി കളിൽ നിന്ന് കൈപ്പറ്റേണ്ടതും ഇനി ഏതെങ്കിലും പുസ്തകങ്ങൾ ലഭിക്കാനുണ്ടെങ്കിൽ അവയുടെ വിവരം 18 -10 -2016 നു 5 മണിക്ക് മുപായി ഓഫീസിൽ എഫ് സെക്ഷൻ ക്ലർക്കിനെ നേരിട്ട് ഏൽപ്പിക്കണം വിവരം ഫോൺ വഴിയും അറിയിക്കാം (9495359132 }
സൊസൈറ്റി സെക്രട്ടറി മാർ ലഭിച്ച പുസ്തകങ്ങളുടെ വിവരം ടെക്സ്റ്റ് ബുക്ക് മോണിറ്ററിങ് സിസ്റ്റം ത്തിൽ അപ്ഡേറ്റ് ചെയേണ്ടതുമാണ്
No comments:
Post a Comment
how do you feel?