എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
2016 -2017 വർഷത്തെ യൂണി ഫോം നൽകുന്നതിലേക്കായി താങ്കളുടെ സ്കൂളിലെ മുഴുവൻ കുട്ടികളുടെയും(ക്ലാസ് ഒന്ന് മുതൽ എട്ടു വരെ) ആൺ / പെൺ തിരിച്ചു ള്ള എണ്ണം നാളെ 5 മണിക്ക് മുപായി ഓഫീസിൽ എഫ് സെക്ഷനിൽ ഏൽപ്പിക്കണം .എണ്ണംകൃത്യ സമയത്തു നൽകാൻ കഴിയാതെ വന്നാൽ ഈ ആനുകൂല്യം ലഭിക്കുന്നതല്ല ആയതിനു പ്രധാനാധ്യാപകർ മാത്രമായിരിക്കും ഉത്തരവാദി എന്ന് കൂടി അറിയിക്കുന്നു

No comments:
Post a Comment
how do you feel?