നോട്ടീസ്
പയ്യന്നൂർ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ സബ്ജില്ലാ മോഡ്യൂൾ പരിശീലനം നാളെ 19 -10 -16 ന് ബുധനാഴ്ച BRC ഹാളിൽ വെച്ച് ഉച്ചക്ക് 1.30-ന് നടക്കും ഉപജില്ലയിലെ എൽ .പി , യു .പി ,ഹൈസ്കൂളിലെ വിദ്യാരംഗം കൺവീനർ മാരും വിദ്യാരംഗംഎക്സിക്യുട്ടീവ് അംഗങ്ങളും മോഡ്യൂൾപരിശീലനത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്
No comments:
Post a Comment
how do you feel?