നിയമസഭാ ചോദ്യം - വളരെ അടിയന്തിരം
എല്ലാഎയിഡഡ് സ്കൂൾ പ്രധാനാധ്യാപകർക്കും
1) 1990 -91 മുതൽ 2015 -16 വരെ എത്ര എയിഡഡ് സ്കൂൾഅധ്യാപകരെ സംരക്ഷിത അധ്യാപകരായി സർക്കാർ സ്കൂളിൽ താത്കാലികമായി നിയമിച്ചിട്ടുണ്ട് ആരൊക്കെ
2) ഇതിൽ എത്ര അധ്യാപകരെ മാതൃ സ്കൂളുകളിൽ സ്ഥിരം ഒഴിവിൽ നിയമിച്ചിട്ടുണ്ട്
മേൽ പറഞ്ഞ വിവരങ്ങൾ 19 -10 -2016 ന് 5 മണിക്ക് മുമ്പായി തന്നെ email മുഖാന്തരം സമർപ്പിക്കേണ്ടതാണ് 20 -10 -2016 ന് നിയമസഭാ ചേരുന്നതിന് മുമ്പായി സമർപ്പിക്കേണ്ടതിനാൽ കാലതാമസം ഉണ്ടാകരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു സംരക്ഷിത അധ്യാപകർ ഈ കാലയളവിൽ ഇല്ലാതിരുന്ന സ്കൂളുകൾ നിർബന്ധമായും ശൂന്യ റിപ്പോർട്ട് നൽകേണ്ടതാണ്
No comments:
Post a Comment
how do you feel?