*ഗെയിൻ പി.എഫ് സംവിധാനം: വരിക്കാരുടെ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യുന്നതും പി.എഫ്
അക്കൗണ്ട് നമ്പറിന്റെ കൃത്യത ഉറപ്പുവരുത്തുന്നതും സംബന്ധിച്ച
മാർഗ്ഗനിർദ്ദേശങ്ങൾ ..... സർക്കുലർ*
*പ്രധാനാദ്ധ്യാപകർ എല്ലാ എയ്ഡഡ് സ്‌കൂൾ പി.എഫ് വരിക്കാർക്കും (ഗവ. സ്‌കൂളിൽ
ജോലിചെയ്യുന്ന പ്രൊട്ടക്റ്റഡ് അദ്ധ്യാപകർ ഉൾപ്പെടെ) ഇതുസംബന്ധിച്ച വിവരം
നൽകേണ്ടതാണ്. പരാതികൾ ഉണ്ടെങ്കിൽ നവംബർ 2 ന് മുമ്പായി പ്രധാനാദ്ധ്യാപകർ
മുഖാന്തിരം അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് ഓഫീസർക്ക് രേഖകൾ സഹിതം ഹരജി
നൽകേണ്ടതാണ്.* സർക്കുലർ , ഒന്ന്
രണ്ട്
രണ്ട്
No comments:
Post a Comment
how do you feel?