പയ്യന്നൂർ ഉ പജില്ലയിലെ എല്ലാ പ്രൈമറി പ്രധാനാധ്യാപകരുടെയും ഹൈസ്കൂൾ , പ്രൈമറി എസ് .ആർ .ജി convener മാരുടെയും ഹയർ സെക്കന്ററി പ്രധിനിധി മാരുടെയും യോഗം 2016 നവംബർ 3 ന് ഉച്ചയ്ക്ക് ശേഷം 2 മണിക്ക് മാന്യ ഗുരു യു .പി സ്‌കൂൾ കരിവെള്ളൂരിൽ വെച്ച് ചേരുന്നു. തദവസരത്തിൽ ഏറ്റവും നല്ല പി.ടി.എ ക്ക് ലഭിച്ച അവർഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സത്യപാലൻ വിതരണം ചെയ്യുന്നതാണ് . എല്ലാവരും കൃത്യ സമയത്ത് തന്നെ എത്തിചേരണമെന്ന് ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു.
No comments:
Post a Comment
how do you feel?