കൈയെഴുത്ത് മാസിക
പയ്യന്നുയർ ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കൈയെഴുത്ത് മാസിക മത്സരം നടത്തുന്നു .എൽ .പി ,യു .പി , ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകമായാണ് മത്സരം മാസിക കവർ പേജ് അടക്കം എഴുതിയത് 50 പേജിൽ കവിയരുത് ഒരുപുറം മാത്രമേ എഴുതാവൂ നവംബർ 24 നു നടക്കുന്ന സബ്ജില്ലാ സാഹിത്യോത്സവ ശില്പശാലയിൽ കൈയെഴുത്ത് മാസിക വിലയിരുത്തലിനായിനൽകണം അന്നുതന്നെ വിലയിരുത്തി മികച്ച മാസിക തെരഞ്ഞെടുത്ത് സമ്മാനങ്ങൾനൽകുന്നു
ഉപജില്ലാ സാഹിത്യോത്സവം 2016 കൂക്കാനം ഗവഃ യു .പി സ്കൂളിൽ നവംബർ 24 നടക്കുന്നു
മത്സരയിനിങ്ങളും പങ്കെടുക്കേണ്ടവരുടെ എണ്ണവും താഴെ
യു .പി വിഭാഗം
കഥാരചന (1)
കവിതാരചന (1)
കവിതാലാപനം (1)
ചിത്രരചന (ജലച്ചായമോ ,ക്രയോണോ ) (1)
നാടകാഭിനയം (3 കുട്ടികൾ )
നാടൻപാട്ട് ( 3 കുട്ടികൾ)
ഹൈസ്കൂൾ വിഭാഗം
No comments:
Post a Comment
how do you feel?