flash news

അറിയിപ്പ് : 2017-18 വർഷത്തെ പയ്യന്നൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവം നവമ്പർ 1,2,3,4 തിയ്യതികളിൽ SABT HSS തായനേരിയിൽ വെച്ച് നടക്കുന്നതാണെന്ന് അറിയിക്കുന്നു.///*** 2017-18 വർഷത്തെ മെയിന്റനൻസ് ഗ്രാന്റിനുള്ള പ്രൊപോസൽ സമർപ്പിക്കേണ്ട അവസാന തീയതി 2017 സെപ്തംബർ 30 ആണ്. 16-17 വർഷത്തെ അകൗണ്ട് ബുക്ക്, ഉത്തരവ് എന്നിവ കൈപ്പറ്റിയിട്ടില്ലാത്ത മാനേജരമാർ അത് എത്രയും പെട്ടന്ന് ഈ ഓഫിസിൽ നിന്നും കൈപ്പറ്റേണ്ടതാണ്‌

Thursday, November 17, 2016

http://www.manoramanews.com/content/mm/tv/search-results.html?q=Payyannnur&highlightSearchTerm=false18 ന് തിരുവനന്തപുരത്  വെച്ച് നടന്ന ശാസ്ത്ര കോൺഗ്രസിൽ നമ്മുടെ ഉപജില്ലയിലെ എട്ടുകുടുക്ക ups ,തവിടിശ്ശേരി സ്കൂൾ ഒന്നും രണ്ടും സ്ഥാനം നേടിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നു 

No comments:

Post a Comment

how do you feel?