flash news

അറിയിപ്പ് : 2017-18 വർഷത്തെ പയ്യന്നൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവം നവമ്പർ 1,2,3,4 തിയ്യതികളിൽ SABT HSS തായനേരിയിൽ വെച്ച് നടക്കുന്നതാണെന്ന് അറിയിക്കുന്നു.///*** 2017-18 വർഷത്തെ മെയിന്റനൻസ് ഗ്രാന്റിനുള്ള പ്രൊപോസൽ സമർപ്പിക്കേണ്ട അവസാന തീയതി 2017 സെപ്തംബർ 30 ആണ്. 16-17 വർഷത്തെ അകൗണ്ട് ബുക്ക്, ഉത്തരവ് എന്നിവ കൈപ്പറ്റിയിട്ടില്ലാത്ത മാനേജരമാർ അത് എത്രയും പെട്ടന്ന് ഈ ഓഫിസിൽ നിന്നും കൈപ്പറ്റേണ്ടതാണ്‌

Thursday, November 17, 2016

HELLO ENGLISH  അധ്യാപക പരിശീലനം 

       പയ്യന്നൂർ സബ് ജില്ലയിലെ ഒന്നാം ക്ലാസ് അധ്യാപകർക്കുള്ള Hello English പ്രത്യേക ഇംഗ്ലീഷ് പരിശീലന പരിപാടി  21.11.2016 നു തിങ്കളാഴ്ച രാവിലെ 9.30 ന് Payyannur Govt.Girls Higher Secondary School ൽ   നടത്തുന്നു.ഒന്നാം ക്ലാസ്സിലെ മുഴുവൻ അധ്യാപകരും പ്രസ്തുത പരിശീലനപരിപാടിയിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു 

No comments:

Post a Comment

how do you feel?