ആദായ നികുതി ഇ ഫയലിംഗ് മായി ബന്ധപ്പെട്ട ഒരു ക്‌ളാസ് പയ്യന്നൂർ സബ് ട്രഷറി ഓഫീസറുടെ നിയന്ത്രണ ത്തിൽ നാളെ 09 -12 -2016 ന് വെള്ളിയാഴ്ച ബി ആർ സി ഹാളിൽ വെച്ച് നടത്തുന്നതാണ് സമയം രാവിലെ 10 മണി . എല്ലാ പ്രധാനാധ്യാപകരും {DD O മാർ } നിർബന്ധമായും പങ്കെടുക്കണം എന്ന് സബ് ട്രഷറി ഓഫീസർ പയ്യന്നൂർ അറിയിക്കുന്നു
No comments:
Post a Comment
how do you feel?