അറിയിപ്പ് : ഇംഗ്ലീഷ് അദ്ധ്യാപക പരിശീലനം
1. അദ്ധ്യാപകന്റെ പേര് :
2. സേവന കാലയളവ് :
3. മുൻപ് പരിശീലനത്തിൽ പങ്കെടുത്തിട്ടുണ്ടോ?
4. ഫോൺ നമ്പർ :
ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് 2017 ജനുവരിയിൽ സംഘടിപ്പിക്കുന്ന 30 ദിവസത്തെ ഇംഗ്ലീഷ് പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള 50 വയസ്സിൽ കുറവുള്ള അദ്ധ്യാപകരുടെ പേര് വിവരങ്ങൾ 09-12-2016 നു 05:00 മണിക്ക് മുൻപായി ഓഫീസിൽ അറിയിക്കേണ്ടതാണ്.
1. അദ്ധ്യാപകന്റെ പേര് :
2. സേവന കാലയളവ് :
3. മുൻപ് പരിശീലനത്തിൽ പങ്കെടുത്തിട്ടുണ്ടോ?
4. ഫോൺ നമ്പർ :
No comments:
Post a Comment
how do you feel?