ടെക്സ്റ്റ് ബുക്ക് ഇൻഡെന്റ് 2017 -18
2017 -2018 വർഷത്തെ ടെക്സ്റ്റ് ബുക്കുകളുടെ ഇൻഡന്റ് സ്കൂളുകൾ {എയ്ഡഡ് ,ഗവ ,അംഗീകൃത അൺ എയ്ഡഡ് } ഐ ടി സ്കൂളിന്റെ സൈറ്റിൽ www .itschool .gov .in സമ്പൂർണ യൂസർ ഐ ഡി പാസ്സ്വേർഡ് ഉപയോഗിച്ച് 22 -12 -2016 മുതൽ 31 -12 -2016 വരെയുള്ള സമയത്തിനുള്ളിൽ ചെയ്തു പൂർത്തിയാക്കണം എന്റർ ചെയുമ്പോൾ ഇപ്പോൾ നിലവിലുള്ള സൊസൈറ്റി തന്നെ യാണോ വരുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം സൊസൈറ്റി നിലവിൽ ഇല്ലാത്തത് ആണെകിൽ ഈ ഓഫീസിൽ നിന്നും കൺഫോം ചെയ്യുന്നതല്ല . ഓൺലൈൻ വഴി ചെയ്ത പ്രിന്റ് ഔട്ട് 2 കോപ്പി എടുത്തു ഒന്ന് സൊസൈറ്റി സെക്രട്ടറിക് നൽകണം രണ്ടാമത്തെ പ്രിന്റ് ഔട്ടിൽ ഒരു കോപ്പി സൊസൈറ്റി സെക്രട്ടറിക് നൽകിയെന്നുള്ള സാക്ഷ്യപത്രം എഴുതി ഈ ഓഫീസിൽ സമർപ്പിക്കണം
രാമന്തളി പഞ്ചായത്തിൽ രാമന്തളി പഞ്ചായത്ത് എൽ പി സ്കൂൾ പ്രൈമറി വിഭാഗം സൊസൈറ്റി യും ഹൈ സ്കൂൾ സൊസൈറ്റി യായി ജി എച് എസ് എസ് രാമന്തളിയും ഉള്ളു എന്ന് അറിയിക്കുന്നു ഇൻഡന്റ് നൽകുന്നത് സംബന്ധിച്ച് ഈ കാര്യത്തിൽ എന്തെങ്കിലും സംശയം വരികയാണെകിൽ സെക്ഷൻ ക്ലർക്കിനെ വിളിച്ചു പരിഹരിക്കാവുന്നതാണ് 9495359132

No comments:
Post a Comment
how do you feel?