പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ നടത്താത്ത സ്കൂളുകൾ എത്രയും വേഗം രെജിസ്ട്രേഷൻ നടത്തി സെർട്ടിഫിക്കറ്റിന്റെ പകർപ്പ് ഓഫീസിൽ ഹാജരാക്കേണ്ടതാണ്.2017 ജനുവരി 10 നു മുമ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത സ്കൂളുകളുടെ പേരുവിവരം D.P.I ഓഫീസിൽ അറിയിക്കുന്നതാണ്.
No comments:
Post a Comment
how do you feel?