ഹരിത കേരളം വിവര ശേഖരണം
ഹരിത കേരളം - പ്രവർത്തനവു മായി ബന്ധപെട്ടു അനുബന്ധമായി ചേർത്ത ഫോറം പൂരിപ്പിച്ചു 23 -12 -2016 ന് മുപായി ഓഫീസിൽ എഫ് വിഭാഗത്തിൽ നൽകണം .നൽകുന്ന ഫോറം ഏ 4 ഷീറ്റിൽ തന്നെയായിരിക്കണം 2 കോപ്പി സമർപ്പിക്കണം
ഫോറം format മലയാളമാണ് ഡൌൺലോഡ് ചെയ്തു പ്രിൻറ് എടുക്കുക
No comments:
Post a Comment
how do you feel?