പ്രധാനാധ്യ്പകരുടെ ശ്രദ്ധയ്ക്ക്
സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് അരി അനുവദിച്ചുകിട്ടുന്നതിനായി തഴെ പറയുന്ന നിബന്ധനകൾ പ്രധാന
ധ്യാപകർ കർശനമായും പാലിക്കേണ്ടതാണ് .
മാസത്തിലെ ആദ്യ പ്രവർത്തിദിവസം വൈകുന്നേരം 5 മണി ക്കുള്ളിൽ തന്നെ NMP -1 AEO ഓഫീസിൽ സമർപ്പിക്കുക .
NMP -1 നോടൊപ്പം തന്നെ പാചകതൊഴിലാളി വേതന രശീതി (ജോലി ചെയ്ത ദിവസ ത്തിൻറ എണ്ണം സൂചിപ്പിക്കണം ) , എക്സ്പെന്റിച്ചർ സ്റ്റേറ്റ്മെൻറ് (രണ്ടു കോപ്പി ) എന്നിവ നിർബന്ധമായും സമർപ്പിക്കണം .
കൃ ത്യ സമയത്തു സമർപ്പിക്കാത്ത സ്കൂളുകൾ ക്ക് അരി അനുവദിക്കുന്നതല്ല .
എല്ലാ മാസവും 10- മത്തെ പ്രവർത്തി ദിവസത്തിനുള്ളിൽബന്ധപ്പെട്ട വൗ ച്ച രുകൾ ,ബില്ലുകൾ ,മാവേലി സ്റ്റോറിൽനിന്നും അരി വാങ്ങിയ ബില്ലിൻറെ പകർപ്പ് , മറ്റുരേഖകൾ എന്നിവയും സമർപ്പിക്കുക .
മുന്നുമാസത്തിൽ ഒരിക്കൽ കുട്ടികളുടെ ഹെൽത്ത് ഡാറ്റ സമർപ്പിക്കേണ്ടതുമാണ്
No comments:
Post a Comment
how do you feel?