ഏതെങ്കിലും സ്‌കൂളുകളിലോ ടെക്സ്റ്റ് ബുക്ക് സൊസൈറ്റി കളിലോ ഒന്നാം / രണ്ടാം ഭാഗം ടെക്സ്റ്റ് ബുക്കുകൾ ബാക്കിയുണ്ടെങ്കിൽ അവയുടെ വിശദാംശങ്ങൾ നാളെ 14 -12 -2016 നു ന് 11 മണിക്ക് മുപായി ഓഫീസിലെ എഫ് വിഭാഗത്തിൽ ഫോൺ വഴി അറിയിക്കണം 9495359132
പുസ്തകങ്ങളുടെ പരിശോധന മേലധികാരികൾ നേരിട്ട് നടത്തുന്നതിനാൽ പിന്നീടുണ്ടാകുന്ന കാര്യങ്ങൾക്കു സ്‌കൂൾ അധികാരികൾ മാത്രമായിരിക്കും ഉത്തരവാദി എന്ന് പ്രത്യേകം അറിയിക്കുന്നു ആയതിനാൽ കാലതാമസം വരുത്താതെ മറുപടി നൽകേണ്ടതാണ്
No comments:
Post a Comment
how do you feel?