LSS/USS പരീക്ഷ അറിയിപ്പ്
- ഓൺലൈൻ റെജിസ്ട്രേഷൻ 02-02-2017 വരെ നടത്താവുന്നതാണ്
- ഓൺലൈൻ റെജിസ്ട്രേഷൻ നടത്തി വിദ്യാർത്ഥികളുടെ വിവരങ്ങൾ CONFIRM ചെയ്യേണ്ടതാണ്
- CONFIRM ചെയ്ത് പ്രിൻറ് എടുത്ത് ഹെഡ്മാസ്റ്റർ ഒപ്പിട്ട ഒരു കോപ്പി 04-02-2017 നോ അതിനു മുൻപോ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
No comments:
Post a Comment
how do you feel?