യു പി വിഭാഗം സംസ്‌കൃത അധ്യാപകർക്കുള്ള പരിശീലന പരിപാടി
2016-17 വർഷത്തെ സംസ്‌കൃത വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്‌കൃതം അധ്യാപകർക്കുവേണ്ടി ഒരു പരിശീലന പരിപാടി 09-02-2017, 10-02-2017 എന്നീ തിയ്യതികളിൽ രാവിലെ 10 മണിക്ക് തളിപ്പറമ്പ ടാഗോർ വിദ്യാനികേതനിൽ വച്ച് നടക്കുമെന്നു തളിപ്പറമ്പ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു. പരിശീലന പരിപാടിയിൽ മുഴുവൻ യു പി വിഭാഗം അധ്യാപകരും പങ്കെടുക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?