എൽ എസ് എസ്,യു എസ് എസ് മോഡൽ പരീക്ഷ നടത്തുന്നത് സംബന്ധിച്ച അറിയിപ്പ് (കണ്ണൂർ ഡയറ്റിൽ നിന്നുള്ള അറിയിപ്പ്)
കണ്ണൂർ ഡയറ്റ് തയ്യാറാക്കിയ മാതൃക ചോദ്യപേപ്പറുകൾ ഉപയോഗിച്ച് മാർച്ച് ഒന്നിന് എല്ലാ സ്കൂളുകളിലും എൽ എസ് എസ് ,യു എസ് എസ് മോഡൽ പരീക്ഷ നടത്തണമെന്ന് കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ അറിയിക്കുന്നു.ചോദ്യപേപ്പറുകൾ ഇവിടെ നൽകുന്നു.
No comments:
Post a Comment
how do you feel?