RAJATHOLSAVAM QUIZ PROGRAMME:. - മാറ്റിവച്ച വിവരം അറിയിക്കുന്നത് സംബന്ധിച്ചുള്ള അറിയിപ്പ്
കണ്ണൂർ ഡയറ്റിന്റെ നേതൃത്വത്തിൽ 25-02-2017 നു നടത്താൻ നിശ്ചയിച്ച പയ്യന്നൂർ ഉപജില്ലാ തല രജതോത്സവ ക്വിസ് പ്രോഗ്രാം മാറ്റിവച്ചതായി അറിയിക്കുന്നു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നതായിരിക്കും.
No comments:
Post a Comment
how do you feel?