സി വിഭാഗം : HTV - അറിയിപ്പ്
മറ്റു ഉപജില്ലയിലെ അധ്യാപകർ ആരെങ്കിലും ഈ ഉപജില്ലയിൽ 11-12 വർഷം മുതൽ 16-17 വർഷം വരെ HTV യിൽ ജോലി ചെയ്തിട്ടുണ്ടെങ്കിൽ ഈ പ്രൊഫോർമ നിർബന്ധമായും പൂരിപ്പിച്ചു ഫെബ്രുവരി 16 നു മുൻപായി തരേണ്ടതാണ്. എല്ലാ സ്കൂളുകൾക്കും പ്രൊഫോർമ മെയിൽ അയച്ചിട്ടുമുണ്ട്.
No comments:
Post a Comment
how do you feel?