(A- SECTION) VERY URGENT: സ്‌കൂളുകളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ വിവരങ്ങൾ സമർപ്പിക്കുന്നതിനുള്ള അറിയിപ്പ് :
സർക്കാർ/പഞ്ചായത്ത്/മുനിസിപ്പാലിറ്റി/എംപി/എം
എൽ എ /മറ്റു സർക്കാർ ഏജൻസികൾ വഴി ഏതെങ്കിലും തരത്തിലുള്ള വികസന/നിർമാണ
പ്രവർത്തനങ്ങൾ സ്‌കൂളുകളി നടക്കുന്നുണ്ടെങ്കിൽ ആ വിവരം നിശ്ചിത
പ്രൊഫോർമയിൽ ഈ ഓഫീസിൽ സമർപ്പിക്കുവാൻ 06-02-2017നും 10-02-2017നും ഈ ഓഫീസിൽ നിന്നും എല്ലാ
പ്രധാനാധ്യാപകർക്കും ബ്ലോഗ് വഴി നിർദ്ദേശം നൽകിയെങ്കിലും നാളിതുവരെയായി പല
പ്രധാനാധ്യാപകരും യാതൊരു മറുപടിയും നൽകികാണുന്നില്ല.
റിപ്പോർട്ട്
സമർപ്പിക്കുവാൻ ബാക്കിയുള്ള മുഴുവൻ പ്രധാനാധ്യാപകരും ഇന്ന് തന്നെ വിവരം ഓഫീസിൽ ഇമെയിൽ വഴി അറിയിക്കേണ്ടതാണ്.
പ്രവർത്തികളൊന്നും നടക്കുന്നില്ലെങ്കിൽ NIL റിപ്പോർട്ട് ഇമെയിൽ ചെയ്യുക. പ്രവർത്തികൾ എന്തെങ്കിലും നടക്കുന്നുണ്ടെങ്കിൽ പ്രൊഫോർമ പൂരിപ്പിച്ച് സമർപ്പിക്കുക. (പ്രൊഫോർമക്ക് 06/2/17, 10/02/17 ലെ ബ്ലോഗ് കാണുക)
പ്രവർത്തികളൊന്നും നടക്കുന്നില്ലെങ്കിൽ NIL റിപ്പോർട്ട് ഇമെയിൽ ചെയ്യുക. പ്രവർത്തികൾ എന്തെങ്കിലും നടക്കുന്നുണ്ടെങ്കിൽ പ്രൊഫോർമ പൂരിപ്പിച്ച് സമർപ്പിക്കുക. (പ്രൊഫോർമക്ക് 06/2/17, 10/02/17 ലെ ബ്ലോഗ് കാണുക)
No comments:
Post a Comment
how do you feel?