Noon Meal Daily data Upload ചെയ്യുന്നതിനായി User Name , Password എന്നിവ, സ്കൂൾ കോഡ് / changed password ഉപയോഗിച് open ചെയ്യാൻ കഴിയാത്തവർ 14 .02 .17 ന് രാവിലെ 11 മണിക്കുമുമ്പായി ഈ ഓഫിസിൽ email / ഫോൺ( 9747069381 ) മുഖേന അറിയിക്കേണ്ടതാണ്. പാസ്സ്വേർഡ് reset ചെയ്തുകിട്ടുന്നതിനായി ഈ ഓഫീസിൽനിന്നും പൊതുവിദ്യാഭ്യാസ ഡയറക്റ്ററെ അറിയിക്കേണ്ടതുണ്ട്.
No comments:
Post a Comment
how do you feel?