അറിയിപ്പ്
ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് 2016 -17 വർഷത്തെ കാലിച്ചാക്കുകൾ നിയമപ്രകാരം ലേലം നടത്തി (ഒരു ചാക്കിന് 5 രൂപ)കിട്ടിയ തുകയും അതിന്റെ വില്പന നികുതി വിഹിതവും (5 %)ഉൾപ്പെടെയുള്ള തുക നിശ്ചിത പ്രൊഫോർമയിൽ വിവരങ്ങൾ തയ്യാറാക്കി ഓഫീസിൽ 05/ 04 / 2017 നു മുമ്പായി ഒടുക്കേണ്ടതാണ്.
പ്രൊഫോർമ മാസം ചാക്കുകളുടെ എണ്ണം വില വില്പന നികുതി ആകെ തുക
No comments:
Post a Comment
how do you feel?