പ്രധാന അറിയിപ്പ്
സ്കൂൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് മാർച്ച് മാസത്തെ കണ്ടിജൻറ് ചാർജ് ഏപ്രിൽ അഞ്ചാം തിയ്യതിക്കുള്ളിൽ തന്നെ ബന്ധപ്പെട്ട പ്രധാനാധ്യാപകർ ബാങ്കിൽ നിന്നും പിൻവലിക്കേണ്ടതാണെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. അതിനാൽ മാർച്ചുമാസത്തെ ബില്ലുകളും വൗച്ചറുകളും ഏപ്രിൽമാസത്തെ ആദ്യത്തെ പ്രവൃത്തി ദിവസം തന്നെപ്രധാനാധ്യാപകർ എഇഒ ഓഫീസിൽസമർപ്പിക്കേണ്ടതാണെന്നും ഡിപിഐ അറിയിച്ചിട്ടുണ്ട് .
കണ്ടിജൻറ് ചാർജ് ,പാചകത്തൊഴിലാളികളുടെ വേതനം എന്നിവ സംബന്ധിച്ച ധനവിനിയോഗ പത്രം ഡിപിഐ മുഖേന സർക്കാരിലേക്ക് നൽകേണ്ടതിനാൽ ഈ വിഷയത്തിൽ കാലതാമസം ഒഴിവാക്കേണ്ടതാണെന്നും അറിയിക്കുന്നു.
കൂടാതെ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് ബാങ്കിൽ ബാക്കിയിരിപ്പുള്ള തുക താഴെ പറയുന്ന മാതൃ കയിൽ ഏപ്രിൽ 10- തിയ്യതിക്കുള്ളിൽ എഇഒ ഓഫീസിൽ അറിയിക്കേണ്ടതാണ്
1 സ്കൂൾകോഡ് :
2 സ്കൂളിന്റെ പേര് :
3 ബാങ്കിൽ ബാക്കിയിരിപ്പുള്ള തുക :
(മാർച്ചിലെ കണ്ടിജൻറ് ചാർജ്പിൻവലിച്ചതിനുശേഷം )
4 . റിമാർക്സ് :

No comments:
Post a Comment
how do you feel?