അധ്യാപകേതര ജീവനക്കാരുടെ പൊതു സ്ഥലം മാറ്റം 2017-18 - - അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച അറിയിപ്പ്
അധ്യാപകേതര ജീവനക്കാരുടെ 2016 -17 വർഷത്തെ പൊതു സ്ഥലം മാറ്റത്തിനു/ അന്തർ ജില്ലാ സ്ഥലം മാറ്റത്തിനു കണ്ണൂർ വിദ്യാഭ്യാസ ഉപകടയറക്ടർ അപേക്ഷ ക്ഷണിച്ചിരുന്നു. അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ളവർ 31-03-2017 നു 05 :00 മണിക്ക് മുൻപായി അപേക്ഷയുടെ രണ്ട് സെറ്റ് ഉപജില്ലാ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
സർക്കുലർ
പൊതു സ്ഥലം മാറ്റം അപേക്ഷ ഫോറം Page 1 , Page 2
അന്തർ ജില്ലാ സ്ഥലം മാറ്റം അപേക്ഷ ഫോറം Page 1 , Page 2
No comments:
Post a Comment
how do you feel?