എഫ് / 830 / 2017 തിയതി 29 / 03 / 2017
അവധിക്കാല അധ്യാപക പരിശീലനം അധ്യാപകരുടെ വിവരങ്ങൾ സമർപ്പിക്കുന്നത് സംബന്ധിച്ച്
അവധിക്കാല അധ്യാപക പരിശീലനം സംബന്ധിച്ച് താഴെ ചേർത്ത വിവരങ്ങൾ അടങ്ങിയ ഫോറം (ഏ 4 ) ഓഫീസിൽ 31 -03 -2017 നു മുപായി സമർപ്പിക്കണം
1 2 3 4
ക്രമ നമ്പർ അധ്യാപകൻറെ / ഉദ്യോഗപ്പേര് സ്‌കൂളിന്റെ പേര്
അധ്യാപികയുടെ വിലാസം , ഇ മെയിൽ ഐഡി
പേര്
5
പ്രധാനാധ്യാപകന്റെ
പേര് മൊബൈൽ നമ്പർ
എന്ന് എഇഒ പയ്യന്നൂർ
No comments:
Post a Comment
how do you feel?