പ്രധാനാധ്യാപക യോഗം
ഉപ ജില്ലയിലെ പ്രൈമറി പ്രധാനാധ്യാപക യോഗം 2017 മെയ് 08 തിങ്കളാഴ്ച 10.30 നു BRC ഹാളിൽ വച്ച് ചേരുന്നു. എല്ലാ പ്രധാനാധ്യാപകരും കൃത്യ സമയത്തു ഹാജരാക്കേണ്ടതാണ്. 31.05.2017 നു വിരമിക്കുന്ന പ്രധാനാധ്യാപകർ ഉള്ള സ്കൂളികളിൽ നിന്ന് പ്രധാനാധ്യാപകരോടൊപ്പം സീനിയർ അദ്ധ്യാപകരെ കൂടി പങ്കെടുപ്പിക്കേണ്ടതാണ്.
എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകർ സംരക്ഷിത അധ്യാപകരുടെ ലിസ്റ്റ് മാനേജർമാർ കൈപ്പറ്റിയ രസീത് കൂടി നിർബന്ധമായും കൊണ്ട് വരേണ്ടതാണ്.
എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകർ സംരക്ഷിത അധ്യാപകരുടെ ലിസ്റ്റ് മാനേജർമാർ കൈപ്പറ്റിയ രസീത് കൂടി നിർബന്ധമായും കൊണ്ട് വരേണ്ടതാണ്.
No comments:
Post a Comment
how do you feel?