2017 ജൂൺ മാസത്തെ അരിയുടെ ഇൻഡൻറ്, സപ്ലൈകോ / മാവേലിസ്റ്റോർ എന്നിവിടങ്ങളിൽ എത്തിച്ചിട്ടുണ്ട് .ജൂൺ 1 നു മുമ്പായിത്തന്നെ ബന്ധപ്പെട്ട സ്ഥാപനത്തിൽനിന്നും നിന്നും അരി എടുക്കേണ്ടതാണ്. കുട്ടികൾക്കുള്ള ഉച്ചഭക്ഷണം സ്കൂൾ തുറക്കുന്ന ദിവസം തന്നെ നൽകണമെന്നും അറിയിക്കുന്നു .
No comments:
Post a Comment
how do you feel?