26 /05/17 ന് ഈ ഓഫീസിൽനിന്നും ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട്(sixth working day details ) ഇ-മെയിൽ ആയി അയച്ചിരുന്ന, കുട്ടികളുടെ പേരുവിവരങ്ങൾ എഴുതുന്നതിനുള്ള പ്രൊഫോർമയിൽ കുട്ടികളുടെ പേരിനു നേരെ കുട്ടികളുടെ ആധാർ നമ്പർ കുടി ഉൾപ്പെടുത്തണമെന്ന് അറിയിക്കുന്നു.
No comments:
Post a Comment
how do you feel?