മുഴുവൻ ഗവ:/ എയ്ഡഡ് സ്‌കൂൾ പ്രധാനധ്യാപകരുടെയും ശ്രദ്ധക്ക്: അംഗീകാരമില്ലാത്ത അൺഎയ്ഡഡ് സ്‌കൂളുകളുടെ വിവരം നൽകുന്നത് സംബന്ധിച്ച്
താങ്കളുടെ സ്‌കൂളിനടുത്തായി അംഗീകാരമില്ലാത്ത അൺഎയ്ഡഡ് സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ആ വിവരം അടിയന്തിരമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അറിയിക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?