ടെക്സ്റ്റ് ബുക്ക് വിവരങ്ങൾ ഐടി @ സ്‌കൂൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് സംബന്ധിച്ച വിദ്യാഭ്യാസ ഉപഡയറക്ടറുടെ അടിയന്തിര നിർദേശം:
ഈ വർഷത്തെ ടെക്സ്റ്റ് ബുക്ക് സംബന്ധിച്ച ഇന്ന് വരെയുള്ള
സ്റ്റാറ്റസ് IT@SCHOOL WEB SITE ൽ ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മുൻപായി
അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഇത് സംബന്ധിച്ച കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ
അടിയന്തിര സന്ദേശവും ഉപഡയറക്ടർ ഓഫീസിൽ നിന്നും അയച്ചു തന്ന ലിസ്റ്റും താഴെ നൽകുന്നു.. മുഴുവൻ പ്രധാനാധ്യാപകരും സൊസൈറ്റി
സെക്രെട്ടറിമാരും ഈ വിഷയത്തിൽ അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതാണ്.
No comments:
Post a Comment
how do you feel?