അറിയിപ്പ്
ജൂൺ മാസത്തെ അരി സപ്ലൈകോ-യിൽ നിന്നും എടുത്ത ഉടൻ തന്നെ ചാക്ക് തുറന്നു നോക്കി അരി കേട് വരാത്തതാണെന്നു ഉറപ്പു വരുത്തി മാത്രമേ കുട്ടികൾക്ക് ഉച്ചഭക്ഷണതിന്ന് ഉപയോഗിക്കാൻ പാടുള്ളു എന്ന് അറിയിക്കുകയാണ്.
ജൂൺ മാസത്തെക്ക് എടുത്ത അരി കേടു വന്നിട്ടുള്ളതായി കണ്ടുവെന്ന് ചില പ്രധാനാധ്യാപകർ ഈ ഓഫീസിലേക്ക് റിപ്പോർട്ടു ചെയ്തതിൻറെ വെളിച്ചത്തിൽ ജൂൺ 1 ന് മുമ്പ് തന്നെ അരി ചാക്ക് തുറന്നു നോക്കി പരിശോധിച്ചു കേടു വരാത്തതാണെന്നു ഉറപ്പു വരുത്തേണ്ടതാണ്.
No comments:
Post a Comment
how do you feel?