ബഹു:കേരള ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചർ സ്‌കൂൾ പ്രവേശനോത്സവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ആരോഗ്യം, മഴക്കാലം,വിവിധ രോഗങ്ങൾ തുടങ്ങിയ വിഷയവുമായി ബന്ധപ്പെട്ട് ആകാശവാണി എ എം റേഡിയോ നിലയങ്ങളിലൂടെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും സന്ദേശം നൽകുന്നു. ഇത് 01-06-2017 ന് രാവിലെ 08:30 നും 11:00 മണിക്കുമിടയിൽ തുടർച്ചയായി കേരളത്തിലെ ആകാശവാണി എ എം നിലയങ്ങളിലൂടെ പ്രക്ഷേപണം ചെയ്യുന്നതായിരിക്കും. ബഹു:ആരോഗ്യ വകുപ്പ് മന്ത്രിയുടെ സന്ദേശം വിദ്യാർത്ഥികളെ കേൾപ്പിക്കുന്നതിനുള്ള ആവശ്യമായ ക്രമീകരണങ്ങൾ മുഴുവൻ പ്രധാനാധ്യാപകരും കൈക്കൊള്ളണമെന്ന് ഡി പി ഐ ഓഫീസിൽ നിന്നും അറിയിക്കുന്നു.
No comments:
Post a Comment
how do you feel?