വളരെ അടിയന്തിരം
1. യൂണിഫോം അധികം ആവശ്യമുള്ള ഗവ. എൽ. പി സ്കൂൾ പ്രധാനാധ്യാപകർ 12.06.2017 നു 4 മണിക്ക് മുൻപായി വിവരം അറിയിക്കേണ്ടതാണ്.
2. ടെക്സ്റ്റ് ബുക്ക് അധികം ആവശ്യമുള്ള എല്ലാ സ്കൂൾ പ്രധാനാധ്യാപകരും (All LP, UP & HS) 12.06.2017 നു 4 മണിക്ക് മുൻപായി വിവരം ബന്ധപ്പെട്ട സൊസൈറ്റി സെക്രട്ടറിമാർ മുഖേന അറിയിക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?