പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
14.06.2017 ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് പ്രധാനാദ്ധ്യാപകരുടെ അടിയന്തിരയോഗം നടക്കുന്നതാണ്.എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
അജണ്ട :
1. 12.06.17 ലെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ വീഡിയോ കോൺഫറൻസ് വിവരം.
2. 12.06.17 ലെ കണ്ണൂർ ജില്ലാ പഞ്ചായത്തു ഭരണ സമിതി തീരുമാനങ്ങൾ.
3. ക്ലബ് രൂപീകരണവും തുടർപ്രവർത്തനങ്ങളും.
4. പാഠ പുസ്തക വിതരണം.
5. യൂണിഫോം വിതരണം.
6. മറ്റു അക്കാദമിക് കാര്യങ്ങൾ.

No comments:
Post a Comment
how do you feel?