സി വിഭാഗം അറിയിപ്പ്
എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
2017-18 വർഷത്തെ സ്കൂൾ മെയിന്റനൻസ് ഗ്രാന്റ് ആവശ്യമുള്ള തുക താഴെ പറയുന്ന മാതൃകയിൽ 25.06.17 നു മുൻപായി സി വിഭാഗത്തിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. ജൂൺ 25 നു ശേഷം ലഭിക്കുന്ന വിവരങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. (അംഗീകൃത മാനേജർമാരുള്ള സ്കൂളുകൾ മാത്രം വിവരം സമർപ്പിച്ചാൽ മതിയാകുന്നതാണ്)
1. DDO code2. സ്കൂളിന്റെ പേര്
3. 2017-18 വർഷം ആവശ്യമുള്ള തുക (ആറാം പ്രവർത്തി ദിവസത്തിലെ വിദ്യാർത്ഥികളുടെ എണ്ണം x 60 രൂപ)
No comments:
Post a Comment
how do you feel?