പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ, സംസ്‌കൃത,(എല്ലാ സബ്ജില്ലാ ക്ലബ് സെക്രട്ടറിമാരുടെയും) വിദ്യാരംഗം സബ് ജില്ലാ സെക്രട്ടറി/ കോഓർഡിനേറ്റർമാരുടെയും ഒരു യോഗം ഇന്ന് (21.06.2017 ബുധനാഴ്ച)ഉച്ചക്ക് ശേഷം 3 മണിക്ക് വിളിച്ചു ചേർത്തിട്ടുണ്ട്.ബന്ധപ്പെട്ട അദ്ധ്യാപകർക്ക് ഇത് സംബന്ധിച്ച അറിയിപ്പ് നൽകണമെന്ന് നിദ്ദേശിക്കുന്നു.(സ്കൂൾ തല സെക്രട്ടറിമാരുടെ യോഗമല്ല എന്ന് പ്രത്യേകം അറിയിക്കുന്നു.)

No comments:
Post a Comment
how do you feel?