സംരക്ഷിത അധ്യാപകർ ഉള്ള മാതൃ സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
താഴെ കൊടുത്തിരിക്കുന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് കാണുക. അത് പ്രകാരം അർഹതയുള്ള സ്കൂളുകൾ വിവരം രേഖാമൂലം ആറാം പ്രവർത്തി ദിവസത്തെ പ്രൊഫോര്മ സഹിതം 15.06.2017 നു 2 മണിക്ക് മുൻപായി സി വിഭാഗത്തിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?