അറിയിപ്പ്
ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ നിന്ന് എല്ലാ ദിവസവും ഡെയിലി ഡാറ്റ അപ്‌ലോഡ് ചെയ്യണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ കർശനനിർദേശം നൽകിയിട്ടുണ്ട്.അതിനാൽ വീഴ്ച വരുത്താതെ എല്ലാ ദിവസവും യഥാസമയം ഡാറ്റ അപ്‌ലോഡ് ചെയ്യണമെന്ന്ഈഓഫീസിൽനിന്നും അറിയിച്ചിരുന്നു. 09/06/2017ന് അപ്‌ലോഡ്ചെയ്യാത്തസ്കൂളുകളുടെ പേര് ഇമെയിൽ ഇ-മെയിൽ ആയി അയച്ചിട്ടുണ്ട് .വിശദീകരണം പൊതുവിദ്യാഭ്യാസ ഡയറക്ടർആവശ്യപ്പെട്ടതിനാൽ രണ്ടുദിവസത്തിനുള്ളിൽ ബന്ധപ്പെട്ട പ്രധാനധ്യാപകർ വിശദീകരണം നൽകേണ്ടതാണ്
No comments:
Post a Comment
how do you feel?