അറിയിപ്പ്
നിർമാണപരമായി അപകടഭീഷണി നേരിടുന്ന സ്കൂളുകളുണ്ടെങ്കിൽ വിവരം നൽകുവാനും അപകടഭീഷണിയുണ്ടെങ്കിൽ ആയത് നേരിടുന്നതിന് കൈക്കൊണ്ട നടപടികൾ സംബന്ധിച്ചും ഉള്ള വിവരങ്ങൾ ഇന്ന് ഉച്ചക്ക് 2 മണിക്ക് മുമ്പായി അറിയിക്കേണ്ടതാണ്.fitness certificate ന്റെ പകർപ്പ് സമർപ്പിക്കാത്തവർ ഇന്ന് തന്നെ സമർപ്പിക്കണമെന്നും അറിയിക്കുന്നു.
No comments:
Post a Comment
how do you feel?