Google Mapping
സ്‌കൂൾ വിവരങ്ങൾ ഗൂഗിൾ മാപ്പിൽ ചേർക്കാൻ ബാക്കിയുള്ള മുഴുവൻ പ്രധാനാധ്യാപകരും 09-06-2017 നു വൈകുന്നേരം 03:00 മണിക്ക് മുൻപായി മാപ്പിംഗ് പൂർത്തിയാക്കേണ്ടതാണ്. അതിന്റെ URL ഓഫീസിലേക്ക് അയച്ചു തരേണ്ടതുമാണ്.
ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സ്‌കൂളിന്റെ നെയിം ബോർഡ് കാണുന്ന രീതിയിലുള്ള ഫോട്ടോ തന്നെ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
ഫോട്ടോ ഇല്ലാതെ മാപ്പിംഗ് നടത്തിയിട്ടുള്ള പ്രധാനാധ്യാപകർ മാപ്പിൽ ഫോട്ടോ ചേർത്ത് എഡിറ്റ് ചെയ്യേണ്ടതാണ്.
How to do Google Mapping?
Help File 1

No comments:
Post a Comment
how do you feel?