Monday, June 12, 2017

Google Mapping

ഗൂഗിൾ മാപ്പിംഗ് നടത്താത്ത മുഴുവൻ പ്രധാനധ്യാപകരും ഇന്ന് (12-06-2017 തിങ്കൾ) 11 മണിക്ക് മുൻപായി ഗൂഗിൾ മാപ്പിൽ സ്‌കൂൾ വിവരങ്ങൾ ചേർത്ത് അതിന്റെ URL ഓഫീസിലേക്ക് ഇമെയിൽ ചെയ്യേണ്ടതാണ്. (ഗൂഗിൾ മാപ്പിംഗ് നടത്താൻ ഇമെയിൽ അഡ്രസ് നിർബന്ധമാണ് )
എങ്ങിനെ ഗൂഗിൾ മാപ്പിംഗ് ചെയ്യാം എന്നത് സംബന്ധിച്ച ഒരു ഹെൽപ് ഫയൽ 08-06-2017 നു ബ്ലോഗിൽ നൽകിയിട്ടുണ്ട്)



 ഫോട്ടോ, ഫോൺ നമ്പർ തുടങ്ങിയ കാര്യങ്ങൾ ചേർക്കാൻ ബാക്കിയുള്ളവർ ഇന്ന് തന്നെ ആവശ്യമായ കാര്യങ്ങൾ മുഴുവൻ ചേർത്ത് (എഡിറ്റ് ചെയ്യുക) മാപ്പിംഗ് പൂർത്തിയാക്കേണ്ടതാണ്.

No comments:

Post a Comment

how do you feel?