അറിയിപ്പ്
ഇതിനകം തന്നെ കുട്ടികൾക്കുള്ള മുഖ്യമന്ത്രിയുടെ ആശംസ എല്ലാ വിദ്യാലയങ്ങളിലും നൽകിയിട്ടുണ്ട് അതിന്റെ അടിസ്ഥാനത്തിൽ കുട്ടികൾ മുഖ്യമന്ത്രിക്ക് എഴുതിയ കത്തുകൾ പരിശോധിച്ചു മൂന്ന് എണ്ണം വീതം (LP-3 ,UP- 3 ,HS-3 ) പ്രധാനാധ്യാപകർ തിരഞ്ഞെടുത്ത്അതിന്റെ ഫോട്ടോകോപ്പി സാക്ഷ്യപ്പെടുത്തി എ .ഇ .ഒ ഓഫീസിൽ എത്തിക്കേണ്ടതാണ്
No comments:
Post a Comment
how do you feel?