Wednesday, June 21, 2017

എല്ലാ പ്രധാനാധ്യാപകരുടെയും ശ്രദ്ധയ്ക്ക്
    17-18  തസ്തിക നിർണയം  സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ താഴെ കൊടുത്ത സർക്കുലർ കാണുക. മുഴുവൻ പ്രധാനാധ്യാപകരും ഈ സർക്കുലർ പ്രിൻറ് എടുത്തു സൂക്ഷിക്കേണ്ടതും ഈ സർക്കുലർ കൈപ്പറ്റിയ താഴെ കൊടുത്ത മാതൃകയിലുള്ള രസീത് ജൂൺ 30 നു മുൻപായി സി വിഭാഗത്തിൽ സമർപ്പിക്കേണ്ടതുമാണ്. ഈ സർക്കുലറിലെ താഴെ പറയുന്ന പ്രസക്ത ഭാഗങ്ങൾ ശ്രദ്ധിക്കുക. 
1. രണ്ടാം  ഖണ്ഡികയിലെ രണ്ടാം ഉപ ഖണ്ഡിക.
2. അഞ്ചാം ഖണ്ഡികയിലെ രണ്ടാം ഉപ ഖണ്ഡിക.
3. ഖണ്ഡിക 11.
മേൽ പറഞ്ഞ 3 കാര്യങ്ങളിലും എല്ലാ പ്രധാനാധ്യാപകരും കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതും അതനുസരിച്ചുള്ള നടപടികൾ എത്രയും വേഗം ചെയ്യേണ്ടതുമാണ്.
 

No comments:

Post a Comment

how do you feel?